Join the Conversation

4 Comments

  1. മാർച്ച് 17 ന്റെ viewspaperലൂടെ കടന്നു പോയി.
    Views paper എന്തിനു വേണ്ടി എന്ന ആമുഖം മാത്രമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്നു തോന്നി.
    പുതുതലമുറയിലും സ്നേഹത്തിന്റെ സർവ്വശക്തിയിലും പ്രതീക്ഷ അർപ്പിക്കുന്ന ഈ പത്രം
    വളരെയധികം പേർ ഉൾച്ചേരുന്ന വളരെ interactive ആയ ഒരു online പത്രമായി വളരെ വേഗം മാറട്ടെ എന്ന് ആശംസിക്കുന്നു.

  2. സമഗ്രമായൊരു കാര്യവിചാരമാണിത്. സ്ത്രീപുരുഷ തുല്യത എന്ന കാലത്തിന്റെ ചുവരെഴുത്തു വായിക്കുവാൻ വേദഗ്രന്ഥങ്ങൾ തടസ്സമാവരുത്. അതിന്, വേദസാരം സ്‌നേഹമാണെന്ന സത്യം എടുത്തുകാണിക്കുകയേ വേണ്ടൂ. വ്യൂസ്‌പേപ്പറിലൂടെ പ്രഫ. ലീന ജോസ് ടി.യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ശ്രദ്ധക്ഷണിക്കൽ ശ്രമം അനേകരെ ഇരുത്തിച്ചിന്തിപ്പിക്കും; എഴുന്നേറ്റ് നേർവഴിക്കു നടക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യും; തീർച്ച.

Leave a comment

Leave a Reply to Eapen Mathew Cancel reply

Your email address will not be published. Required fields are marked *