(വനിതാബോധിനി 2024 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) പ്രഫ. ലീന ജോസ് ടി. സ്ത്രൈണ പ്രതിഭയെ കൂടുതൽ ശോഭയാർന്ന തലത്തിലേക്കു ക്ഷണിച്ചുകൊണ്ടാണ് ഐക്യരാഷ്ട്രസഭ 2024-ലെ വനിതാദിന പ്രമേയം തിരഞ്ഞെടുത്തത്: സ്ത്രീയിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക. (Invest in woman, Accelerate progress). ഈ ചിന്ത സ്ത്രീയുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്. തുല്യ ലിംഗ പദവിയിലേക്കുള്ള ഒരു പ്രയാണമാണത്. സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ ആയിരക്കണക്കിനാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞവയാണ്. മതങ്ങളും രാഷ്ട്രീയ സ്ഥാപനങ്ങളും ഭാഷയും സാഹിത്യവും കലകളും സാങ്കേതികവിദ്യകളുമെല്ലാം ഇതിൽ പങ്കായിട്ടുണ്ട്. സ്ത്രീവിരുദ്ധ നിലപാടുകൾ …
Continue reading “സ്ത്രീബോധോദയത്തിന്റെ വഴിയെ തൊഴിലിടങ്ങളിലും പെൺപാദമുദ്രകൾ”