മരിക്കാനല്ലാത്ത, ജീവിക്കാനുള്ള ആത്‌മീയത

വ്യൂസ്പേപ്പർ ടീം

യേശുവിന്റെ ജീവിതം, അതായത് യേശുവിന്റെ വാക്കും പ്രവൃത്തിയും. അതു നൽകുന്ന ജീവിതസന്ദേശത്തിനപ്പുറം എന്തെങ്കിലും വെളിപാട് ബൈബിളിലുണ്ടോ?

ആ വാക്കും പ്രവൃത്തിയും എന്തെന്ന് അറിയുവാൻ ഉപകരിക്കുന്നിടത്താണ് ബൈബിൾവായനയ്ക്ക് അർത്ഥമുണ്ടാകുക.

യേശു പറഞ്ഞതും പ്രവർത്തിച്ചതും ചരിത്രത്തിന്റെ എന്തു context-ലാണ് എന്നറിയാൻ യഹൂദ പഴയനിയമം ഉപകരിച്ചേക്കാം. എന്നാൽ, പഴയനിയമത്തിലെ ഏതെങ്കിലും വാക്യങ്ങളെടുത്ത് യേശുവചനങ്ങളെ നമ്മൾ മുക്കിക്കളഞ്ഞാൽ അതു കഷ്ടമല്ലേ?

Continue reading “മരിക്കാനല്ലാത്ത, ജീവിക്കാനുള്ള ആത്‌മീയത”