വ്യൂസ്പേപ്പർ ടീം നമുക്കു പറയാം: ” ദൈവസ്നേഹത്തിനു മുന്നിൽ, പരമസ്നേഹത്തെക്കുറിച്ചുള്ള ബോധത്തിനു മുന്നിൽ, ആ അവബോധത്തിനു മുന്നിൽ, അതിന്റെ അനുഭവബോധ്യങ്ങൾക്കു മുന്നിൽ, ഞാനിതാ സ്വയം സമർപ്പിക്കുന്നു…. എന്റെ വിശ്വാസഭാവനയുടെ ചക്രവാളങ്ങൾ വികസിതമാവാനുള്ള എന്റെ ആഗ്രഹം സമർപ്പിക്കുന്നു… “എന്റെ ഉള്ളിലെ സ്നേഹാത്മാവ് ആകുന്ന അച്ചുതണ്ടിനോടു ചേർന്ന്, അതിനോടു ഭക്തമായി, എന്റെ വിശ്വാസഭാവന വിടരട്ടെ…… I accept the process of change; the process of growth; the continuous process of healing.” ഭാവന ചെയ്യാൻ മനുഷ്യർക്കുള്ള …
Continue reading “വിരിയട്ടെ, വിശ്വാസത്തിന്റെ വികസിക്കുന്ന ചക്രവാളങ്ങൾ”